---
title: "വ്യാപാരി വ്യവസായി ഏകോപനസമിതി കണിച്ചാർ യൂണിറ്റ് ഓണകിറ്റുകൾ വിതരണം ചെയ്തു"
english_title: "Onakit distributed by Kanichar KVVES "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312485/onakit-distributed-by-kanichar-kvves"
published_at: "2025-09-02T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b69c587d308_A_News_photo_onam.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപനസമിതി കണിച്ചാർ യൂണിറ്റ് ഓണകിറ്റുകൾ വിതരണം ചെയ്തു

> **Lead Summary:** കണിച്ചാർ: വ്യാപാരി വ്യവസായി ഏകോപനസമിതി കണിച്ചാർ യൂണിറ്റ് അംഗങ്ങൾക്കായുള്ള ഓണകിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണം ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് സുധാകരൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് പ്രജിത്ത് പൊനോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം എസ് സന്തോഷ് സജീവൻ പാലപ്പള്ളി ശശികുമാർ ജോയ് പാലിയത്തിൽ എന്നിവർ സംസാരിച്ചു.

## Article Content

കണിച്ചാർ: വ്യാപാരി വ്യവസായി ഏകോപനസമിതി കണിച്ചാർ യൂണിറ്റ് അംഗങ്ങൾക്കായുള്ള ഓണകിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണം ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് സുധാകരൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് പ്രജിത്ത് പൊനോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം എസ് സന്തോഷ് സജീവൻ പാലപ്പള്ളി ശശികുമാർ ജോയ് പാലിയത്തിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312485/onakit-distributed-by-kanichar-kvves)