---
title: "ഗ്രാൻ്റ് മൗലീദ് ഉളിയിൽ സുന്നീ മജ്‌ലിസ് ഗ്രാൻ്റ് മൗലീദ് സദസ്സ് സംഘടിപ്പിച്ചു."
english_title: "Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312486/uliyil"
published_at: "2025-09-02T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6a028de4f2_IMG-20250902-WA0041.jpg"
keywords: []
---

# ഗ്രാൻ്റ് മൗലീദ് ഉളിയിൽ സുന്നീ മജ്‌ലിസ് ഗ്രാൻ്റ് മൗലീദ് സദസ്സ് സംഘടിപ്പിച്ചു.

> **Lead Summary:** ഉളിയിൽ : ഗ്രാൻ്റ് മൗലീദ്ഉളിയിൽ സുന്നീ മജ്‌ലിസ് ഗ്രാൻ്റ് മൗലീദ് സദസ്സ് സംഘടിപ്പിച്ചു.അനസ് അമാനി പുഷ്പഗിരി നബിദിന സന്ദേശ പ്രഭാഷണം നടത്തി.അബ്ദു ഷുക്കൂർ അമാനി മൗലീദ് സദസ്സിന് നേത്യത്വം നൽകി.

## Article Content

ഉളിയിൽ : ഗ്രാൻ്റ് മൗലീദ്ഉളിയിൽ സുന്നീ മജ്‌ലിസ് ഗ്രാൻ്റ് മൗലീദ് സദസ്സ് സംഘടിപ്പിച്ചു.അനസ് അമാനി പുഷ്പഗിരി നബിദിന സന്ദേശ പ്രഭാഷണം നടത്തി.അബ്ദു ഷുക്കൂർ അമാനി മൗലീദ് സദസ്സിന് നേത്യത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312486/uliyil)