---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312618/vacancy"
published_at: "2025-09-03T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b79e1bd68f3_download_(1).png"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ :ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സീനിയര്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍), മലയാളം (സീനിയര്‍) താല്‍കാലിക അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 18 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972 725242, 9895606211

## Article Content

കണ്ണൂർ :ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സീനിയര്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍), മലയാളം (സീനിയര്‍) താല്‍കാലിക അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 18 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972 725242, 9895606211

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312618/vacancy)