---
title: "ശക്തമായ മഴയിൽ ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു: വനത്തിൽ ഉരുൾ പൊട്ടിയതായി സംശയം "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312623/kottiyoor"
published_at: "2025-09-03T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7a86d345c8_IMG-20250903-WA0005.jpg"
keywords: []
---

# ശക്തമായ മഴയിൽ ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു: വനത്തിൽ ഉരുൾ പൊട്ടിയതായി സംശയം 

> **Lead Summary:** കൊട്ടിയൂർ: ശക്തമായ മഴയിൽ ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോരത്തെ വിവിധ റോഡുകളിലും പാലങ്ങളിലും വെള്ളം കയറി. പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

## Article Content

കൊട്ടിയൂർ: ശക്തമായ മഴയിൽ ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോരത്തെ വിവിധ റോഡുകളിലും പാലങ്ങളിലും വെള്ളം കയറി. പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312623/kottiyoor)