---
title: "മണത്തണ CTDC ഓണക്കിറ്റുകൾ വിതരണം ചെയ്തു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312652/manathana"
published_at: "2025-09-03T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7cd42706cb_IMG-20250903-WA0015.jpg"
keywords: []
---

# മണത്തണ CTDC ഓണക്കിറ്റുകൾ വിതരണം ചെയ്തു

> **Lead Summary:** മണത്തണ: മണത്തണ ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് &ക്ലീനേഴ്‌സ് വെൽഫയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. CTDC മെമ്പർമാർക്കും നിർധന കുടുംബങ്ങൾക്കുമായാണു കിറ്റുകൾ വിതരണം ചെയ്തത്.

## Article Content

മണത്തണ: മണത്തണ ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് &ക്ലീനേഴ്‌സ് വെൽഫയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. CTDC മെമ്പർമാർക്കും നിർധന കുടുംബങ്ങൾക്കുമായാണു കിറ്റുകൾ വിതരണം ചെയ്തത്.

CTDC രക്ഷാധികാരി സുനിൽ നാമത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.പ്രസിഡന്റ് റോജൻ മാത്യു,ട്രഷറർ സി.സായൂജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ്‌ തോട്ടത്തിൽ,കെ മനീഷ്,രമേശൻ ചമ്പളോൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312652/manathana)