---
title: "മുഴക്കുന്ന പോലീസ് സ്റ്റേഷനിൽ പോലീസുകാർ ഓണാഘോഷം നടത്തി"
english_title: "Muzhakkunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312681/muzhakkunnu"
published_at: "2025-09-03T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7df17297a9_IMG-20250903-WA0045.jpg"
keywords: []
---

# മുഴക്കുന്ന പോലീസ് സ്റ്റേഷനിൽ പോലീസുകാർ ഓണാഘോഷം നടത്തി

> **Lead Summary:** > കണ്ണൂർ: "മുഴക്കുന്നോണം പൊന്നോണം 2025" ഓണാഘോഷം മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ വച്ച് മുഴുകുന്ന് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ആഘോഷിച്ചു. പേരാവൂർ ഡിവൈഎസ്പി എംപി ആസാദ് മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് എ വി സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത്. ഓണപ്പൂക്കളം ഒരുക്കിയും ഓണസദ്യ സ്റ്റേഷൻ പരിസരത്തുള്ള വീട്ടുകാരെ കൂടി ഉൾപ്പെടുത്തി വിവിധ കലാ കായിക മത്സരങ്ങൾ കരോക്കോ ഗാനമേള കമ്പവലി തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.

## Article Content

> കണ്ണൂർ: "മുഴക്കുന്നോണം പൊന്നോണം 2025" ഓണാഘോഷം മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ വച്ച് മുഴുകുന്ന് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ആഘോഷിച്ചു. പേരാവൂർ ഡിവൈഎസ്പി എംപി ആസാദ് മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് എ വി സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത്. ഓണപ്പൂക്കളം ഒരുക്കിയും ഓണസദ്യ സ്റ്റേഷൻ പരിസരത്തുള്ള വീട്ടുകാരെ കൂടി ഉൾപ്പെടുത്തി വിവിധ കലാ കായിക മത്സരങ്ങൾ കരോക്കോ ഗാനമേള കമ്പവലി തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312681/muzhakkunnu)