---
title: "വസന്തോത്സവം: പഴശ്ശി ഉദ്യാനത്തിൽ ഗാനമേള ഇന്ന്"
english_title: "Pazhassi Spring Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31274/pazhassi-spring-festival"
published_at: "2022-03-12T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c49f845533_Screenshot_20220312_123724.jpg"
keywords: []
---

# വസന്തോത്സവം: പഴശ്ശി ഉദ്യാനത്തിൽ ഗാനമേള ഇന്ന്

> **Lead Summary:** ഇരിട്ടി : പഴശ്ശി ഉദ്യാനത്തിൽ വസന്തോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച ഗാനമേള അവതരിപ്പിക്കും. വൈകിട്ട് ഏഴിന് ഗാർഡനിലെ ആംഫി തിയേറ്ററിലാണ് പരിപാടി.

## Article Content

ഇരിട്ടി : പഴശ്ശി ഉദ്യാനത്തിൽ വസന്തോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച ഗാനമേള അവതരിപ്പിക്കും. വൈകിട്ട് ഏഴിന് ഗാർഡനിലെ ആംഫി തിയേറ്ററിലാണ് പരിപാടി.

ഗായകൻ സജീർ കൊപ്പം നേതൃത്വം നല്കുന്ന സംഘമാണ് ഗാനമേള അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31274/pazhassi-spring-festival)