---
title: "പ്രോജക്ട് ഓഫീസര്‍ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312817/appoinment"
published_at: "2025-09-04T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b8e680bf6fc_download_(34).jpeg"
keywords: []
---

# പ്രോജക്ട് ഓഫീസര്‍ നിയമനം

> **Lead Summary:** കണ്ണൂർ :ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് സമ്പൂര്‍ണ്ണ മാനസികാരോഗ്യം പരിപാടിയില്‍ പ്രോജക്ട് ഓഫീസറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ/ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിനെത്തണം. ഇമെയില്‍ dmhpkannur@gmail.com. ഫോണ്‍: 04972734343.

## Article Content

കണ്ണൂർ :ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് സമ്പൂര്‍ണ്ണ മാനസികാരോഗ്യം പരിപാടിയില്‍ പ്രോജക്ട് ഓഫീസറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ/ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിനെത്തണം. ഇമെയില്‍ dmhpkannur@gmail.com. ഫോണ്‍: 04972734343.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312817/appoinment)