---
title: "ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312819/appoinment"
published_at: "2025-09-04T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b8ebb106ab5_images_(2)_(13).jpeg"
keywords: []
---

# ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നടുവില്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

## Article Content

കണ്ണൂർ : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നടുവില്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

ഫോണ്‍- 9400006493, 0460251091.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312819/appoinment)