---
title: "ജീവകാരുണ്യ പ്രവർത്തക മികവിന് നബിദിനാഘോഷ വേദിയിൽ സജീവ് നായരെ ആദരിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312828/kelakam"
published_at: "2025-09-04T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b8fea5dff57_IMG-20250904-WA0006.jpg"
keywords: []
---

# ജീവകാരുണ്യ പ്രവർത്തക മികവിന് നബിദിനാഘോഷ വേദിയിൽ സജീവ് നായരെ ആദരിച്ചു.

> **Lead Summary:** **കേളകം**: ജീവകാരുണ്യ പ്രവർത്തക മികവിന് ഹൈവിഷൻ ചാനൽ റിപ്പോർട്ടർ സജീവ് നായരെ അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെയും ,നബിദിനാഘോഷ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ നബിദിനാഘോഷ പരിപാടിയിൽ ആദരിച്ചു. മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെയും , നബിദിനാഘോഷ കമ്മറ്റിയുടെയും സ്നേഹോപഹാരം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സജീവ് ,നായർക്ക് സമ്മാനിച്ചു.

## Article Content

**കേളകം**: ജീവകാരുണ്യ പ്രവർത്തക മികവിന് ഹൈവിഷൻ ചാനൽ റിപ്പോർട്ടർ സജീവ് നായരെ അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെയും ,നബിദിനാഘോഷ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ നബിദിനാഘോഷ പരിപാടിയിൽ ആദരിച്ചു. മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മറ്റിയുടെയും , നബിദിനാഘോഷ കമ്മറ്റിയുടെയും സ്നേഹോപഹാരം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സജീവ് ,നായർക്ക് സമ്മാനിച്ചു.

തൃശൂർ ഓം നിസ്റ്റ് സൊസൈറ്റി - ഗുരുസ്വാമി ആത്മദാസ്യമി കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ്, മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാംസിയാസ് യമാനി, സിക്രട്ടറി എൻ.എ .താജുദ്ദീൻ , അടക്കാത്തോട് സെൻ്റ്. ജോർജ്ജ് മലങ്കര കത്തോലിക ചർച്ച് വികാരി ഫാ. വർഗ്ഗീസ് ചെങ്ങനാമഠത്തിൽ, രിഫായിയ്യ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ്അഹ്‌സനി ,മുഹമ്മദലി കൊച്ചഴത്തിൽ, അബ്ദുൽ ഖാദർ പാണപ്പുറം , അബ്ദുൽ കരീം മദനി നുഉമാൻ ശാമിൽ ഇർഫാനി,നിസാർ അഹമ്മദ് ഫാളിലി കാമിൽ സഖാഫി,അബ്ദുൽ ബാസിത് ഫാളിലി,പി.എ ബഷീർ,ജോസഫ് വള്ളോക്കരി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312828/kelakam)