---
title: "മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടം: രണ്ടു കാൽ നടയാത്രികർ മരിച്ചു "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312850/accident"
published_at: "2025-09-04T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b920c6add88_Screenshot_2025-09-04_104043.jpg"
keywords: []
---

# മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടം: രണ്ടു കാൽ നടയാത്രികർ മരിച്ചു 

> **Lead Summary:** കണ്ണൂർ: മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ടു കാൽ നടയാത്രികർ മരിച്ചു.എരമം സ്വദേശി വിജയൻ രതീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂർ: മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ടു കാൽ നടയാത്രികർ മരിച്ചു.എരമം സ്വദേശി വിജയൻ രതീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312850/accident)