---
title: "മണത്തണ വ്യാപാരി ഓണകിറ്റ് വിതരണംനടത്തി"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312863/manathana"
published_at: "2025-09-04T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9297eccf01_IMG-20250904-WA0032.jpg"
keywords: []
---

# മണത്തണ വ്യാപാരി ഓണകിറ്റ് വിതരണംനടത്തി

> **Lead Summary:** മണത്തണ: വ്യാപാരിവ്യവസായി ഏകോപനസമിതി മണത്തണ യൂനിറ്റ് അംഗങ്ങൾക്കായി ഓണസമ്മാനമായി ഓണ സദ്യക്കുള വിഭവങ്ങൾ അടക്കം ഓരോ ഓണകി റ്റുകൾ സമ്മാനമായി നൽകി ചടങ്ങ് പ്രസിഡന്റ സി എം ജോസ്ഥ് ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി കെ.സി. പ്രവീൺ മുൻ ട്രഷറർ എ രാജൻ പ്രവർത്തക സമിതി സുനിൽ അജേഷ് യൂത്ത് വിംഗ് പ്രസി ഡൻറ് റിജോ ജോസഫ് പ്രവർത്തകരായ ഗോപിനാഥ് രാഗേഷ് സതീശൻ സോമൻ ഷിബു അരുൺകുമാർ സുവർണ എന്നിവർ സജീവമായി പങ്കെടുത്തു

## Article Content

മണത്തണ: വ്യാപാരിവ്യവസായി ഏകോപനസമിതി മണത്തണ യൂനിറ്റ് അംഗങ്ങൾക്കായി ഓണസമ്മാനമായി ഓണ സദ്യക്കുള വിഭവങ്ങൾ അടക്കം ഓരോ ഓണകി റ്റുകൾ സമ്മാനമായി നൽകി ചടങ്ങ് പ്രസിഡന്റ സി എം ജോസ്ഥ് ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി കെ.സി. പ്രവീൺ മുൻ ട്രഷറർ എ രാജൻ പ്രവർത്തക സമിതി സുനിൽ അജേഷ് യൂത്ത് വിംഗ് പ്രസി ഡൻറ് റിജോ ജോസഫ് പ്രവർത്തകരായ ഗോപിനാഥ് രാഗേഷ് സതീശൻ സോമൻ ഷിബു അരുൺകുമാർ സുവർണ എന്നിവർ സജീവമായി പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312863/manathana)