---
title: "കൊട്ടിയൂർ പാൽചുരം  പാതയിൽ വീണ്ടും മണ്ണിടിച്ചൽ"
english_title: "Kottiyoor boys town road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/312959/kottiyoor-boys-town-road"
published_at: "2025-09-04T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9aec272bc9_WhatsApp_Image_2025-09-04_at_20.40.17.jpg"
keywords: []
---

# കൊട്ടിയൂർ പാൽചുരം  പാതയിൽ വീണ്ടും മണ്ണിടിച്ചൽ

> **Lead Summary:** **കൊട്ടിയൂർ**: പാൽചുരം പാതയിൽ വ്യാഴാഴ്ച സന്ധ്യയോടെ ഉണ്ടായ മണ്ണിടിച്ചലിൽ ഗതാഗത തടസ്സം നേരിട്ടു. ചെറിയ തോതിലുള്ള മണ്ണിടിച്ചാലാണ് ഉണ്ടായത്. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. രാത്രിയോടെ തന്നെ ഗതാഗതം പഴയരീതിയിൽ പുനഃസ്ഥാപിക്കുമെന്നാണ് പ്രദേശവാസികൾ അറിയിച്ചത്.

## Article Content

**കൊട്ടിയൂർ**: പാൽചുരം പാതയിൽ വ്യാഴാഴ്ച സന്ധ്യയോടെ ഉണ്ടായ മണ്ണിടിച്ചലിൽ ഗതാഗത തടസ്സം നേരിട്ടു. ചെറിയ തോതിലുള്ള മണ്ണിടിച്ചാലാണ് ഉണ്ടായത്. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. രാത്രിയോടെ തന്നെ ഗതാഗതം പഴയരീതിയിൽ പുനഃസ്ഥാപിക്കുമെന്നാണ് പ്രദേശവാസികൾ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/312959/kottiyoor-boys-town-road)