---
title: "തിരുവോണ ദിനം അമ്മത്തൊട്ടിലില്‍ പുതിയ അംഗമെത്തി, നാലു ദിവസം പ്രായമായ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു"
english_title: "Ammathottil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313047/ammathottil"
published_at: "2025-09-05T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68baaa8693eb5_1000127492.jpg"
keywords: []
---

# തിരുവോണ ദിനം അമ്മത്തൊട്ടിലില്‍ പുതിയ അംഗമെത്തി, നാലു ദിവസം പ്രായമായ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു

> **Lead Summary:** **തിരുവനന്തപുരം: **തിരുവോണ ദിനം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അംഗമെത്തി. നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കിട്ടിയത്. കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു. കുഞ്ഞ് നിലവില്‍ ആയമാരുടെ പരിചരണത്തിലാണ്. ഈ വര്‍ഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ കിട്ടുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ.

## Article Content

**തിരുവനന്തപുരം: **തിരുവോണ ദിനം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അംഗമെത്തി. നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കിട്ടിയത്. കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു. കുഞ്ഞ് നിലവില്‍ ആയമാരുടെ പരിചരണത്തിലാണ്. ഈ വര്‍ഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ കിട്ടുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313047/ammathottil)