---
title: " അടയ്ക്കാത്തോടിൽ നബിദിനറാലിക്കു മധുരം പകർന്ന് മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313169/adakkathod"
published_at: "2025-09-06T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

#  അടയ്ക്കാത്തോടിൽ നബിദിനറാലിക്കു മധുരം പകർന്ന് മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്

> **Lead Summary:** കേളകം : അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് - നബിദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നബിദിനറാലിക്കു മധുരം പകർന്ന് അടയ്ക്കാത്തോട് മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്.

## Article Content

കേളകം : അടയ്ക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് - നബിദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നബിദിനറാലിക്കു മധുരം പകർന്ന് അടയ്ക്കാത്തോട് മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ്.

ക്ലബ് പ്രവർത്തകരുടെ മാതൃക നാടിനും മധുരമുള്ള അനുഭവമായി. നബിദിനറാലി അടയ്ക്കാത്തോട് ടൗണിലെത്തിയപ്പോഴാണ് മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ റാലിയിൽ പങ്കെടുത്ത നൂറുകണക്കിനാളുകൾക്ക് ഐസ്ക്രീം നൽകി റാലിയെ വരവേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313169/adakkathod)