---
title: "കണ്ണൂർ നെഹ്റു യുവ കേന്ദ്ര എസ് എൻ.കോളേജുമായി ചേർന്ന്  അയൽപക്ക യൂത്ത് പാർലമെൻറ്  സംഘടിപ്പിച്ചു "
english_title: "Organized by the Neighborhood Youth Parliament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31322/organized-by-the-neighborhood-youth-parliament"
published_at: "2022-03-12T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c79c884dc3_Picsart_22-03-12_16-14-22-860.jpg"
keywords: []
---

# കണ്ണൂർ നെഹ്റു യുവ കേന്ദ്ര എസ് എൻ.കോളേജുമായി ചേർന്ന്  അയൽപക്ക യൂത്ത് പാർലമെൻറ്  സംഘടിപ്പിച്ചു 

> **Lead Summary:** അയൽപക്ക യൂത്ത് പാർലമെൻറ് ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കണ്ണൂർ എസ്.എൻ.കോളേജുമായി ചേർന്ന് കോളേജിൽ സംഘടിപ്പിച്ച അയൽപക്ക യൂത്ത് പാർലമെൻറ് കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.

## Article Content

അയൽപക്ക യൂത്ത് പാർലമെൻറ് ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കണ്ണൂർ എസ്.എൻ.കോളേജുമായി ചേർന്ന് കോളേജിൽ സംഘടിപ്പിച്ച അയൽപക്ക യൂത്ത് പാർലമെൻറ് കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. തലശ്ശേരി എഎസ്പി ടി കെ വിഷ്ണു പ്രതീപ്, അസി. കളക്ടർ മുഹമ്മദ്‌ ഷഫീഖ്, ജില്ലാ യുവജന ക്ഷേമ ഓഫീസർ കെ പ്രസീത, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി കെ അനിത, കോളേജ് യൂണിയൻ ചെയർമാൻ സി കെ അതുൽ എന്നിവർ സംസാരിച്ചു.

നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ രമ്യ സ്വാഗതവും ടി എം അന്നമ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31322/organized-by-the-neighborhood-youth-parliament)