---
title: "സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്"
english_title: "Bus strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31328/bus-strike"
published_at: "2022-03-12T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c7d9887060_images.jpeg"
keywords: []
---

# സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. യാ​ത്രാ​നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്നും മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​സു​ട​മ​ക​ൾ സ​മ​രം ചെ​യ്യു​ന്ന​ത്.

## Article Content

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. യാ​ത്രാ​നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്നും മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​സു​ട​മ​ക​ൾ സ​മ​രം ചെ​യ്യു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം ചാ​ർ​ജ് ആ​റു രൂ​പ​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.ഈ ​മാ​സം 31ന് ​ഉ​ള്ളി​ൽ സ​മ​രം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ല്ലാ സം​ഘ​ട​ന​ക​ളു​മാ​യും ആ​ലോ​ചി​ക്കും. ജീ​വ​ന്‍ മ​ര​ണ പോ​രാ​ട്ടം ആ​യ​തി​നാ​ലാ​ണ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തെ​ന്നും ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31328/bus-strike)