---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313291/kseb"
published_at: "2025-09-07T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bce62a0cac2_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ:കലക്ടറേറ്റ് പരിസരത്ത് ഹൈടെൻഷൻ ലൈനിൽ ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഏഴ് ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കാൽടെക്സ് ജംഗ്ഷൻ, കലക്ടറേറ്റ്, ക്യാപ്പിറ്റൽ മാൾ, ടി കെ ജംഗ്ഷൻ, എ കെ ജി നേത്രാലയ, താവക്കര റോഡ്, കെ എസ് ആർ ടി സി സ്റ്റാൻഡ്, കണ്ണൂർ യൂണിവേഴ്സിറ്റി റോഡ്, ടൗൺ പോലീസ് സ്റ്റേഷൻ, ആശീർവാദ് ഹോസ്പിറ്റൽ, വേർ ഹൗസ്, കാൽടെക്സ്- താണ റോഡ്, കാൽടെക്സ് - താവക്കര റോഡ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ:കലക്ടറേറ്റ് പരിസരത്ത് ഹൈടെൻഷൻ ലൈനിൽ ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഏഴ് ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കാൽടെക്സ് ജംഗ്ഷൻ, കലക്ടറേറ്റ്, ക്യാപ്പിറ്റൽ മാൾ, ടി കെ ജംഗ്ഷൻ, എ കെ ജി നേത്രാലയ, താവക്കര റോഡ്, കെ എസ് ആർ ടി സി സ്റ്റാൻഡ്, കണ്ണൂർ യൂണിവേഴ്സിറ്റി റോഡ്, ടൗൺ പോലീസ് സ്റ്റേഷൻ, ആശീർവാദ് ഹോസ്പിറ്റൽ, വേർ ഹൗസ്, കാൽടെക്സ്- താണ റോഡ്, കാൽടെക്സ് - താവക്കര റോഡ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313291/kseb)