---
title: "വെള്ളൂന്നി തൊട്ടിക്കവലയിൽ ജീപ്പ് മറിഞ്ഞ് അപകടം: 5 പേർക്ക് പരിക്ക്"
english_title: "Acedent"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31336/acedent"
published_at: "2022-03-12T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c8534c261b_IMG-20220312-WA0142.jpg"
keywords: []
---

# വെള്ളൂന്നി തൊട്ടിക്കവലയിൽ ജീപ്പ് മറിഞ്ഞ് അപകടം: 5 പേർക്ക് പരിക്ക്

> **Lead Summary:**  കേളകം: വെള്ളൂന്നി തൊട്ടിക്കവലയിൽ ജീപ്പ് മറിഞ്ഞ് അപകടം 5 പേർക്ക് പരിക്ക്. ഏലപ്പീടികയിൽ ട്രക്കിങ്ങിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് നിന്നുള്ള സംഘം സഞ്ചരിച്ച ഗൂർഖ വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

## Article Content

 കേളകം: വെള്ളൂന്നി തൊട്ടിക്കവലയിൽ ജീപ്പ് മറിഞ്ഞ് അപകടം 5 പേർക്ക് പരിക്ക്. ഏലപ്പീടികയിൽ ട്രക്കിങ്ങിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് നിന്നുള്ള സംഘം സഞ്ചരിച്ച ഗൂർഖ വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ 5 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ പേരാവൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31336/acedent)