---
title: "പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച  കേസിൽ പോക്സോ ചുമത്തി യുവാവിനെ അറസ്റ് ചെയ്‌തു"
english_title: "Pocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313373/pocsocase"
published_at: "2025-09-07T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bd5087dc886_1000128066.jpg"
keywords: []
---

# പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച  കേസിൽ പോക്സോ ചുമത്തി യുവാവിനെ അറസ്റ് ചെയ്‌തു

> **Lead Summary:** **കണ്ണൂർ : **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുന്നാട് സ്വദേശി യുവാവിനെ പോലീസ് അറസ്റ് ചെയ്തു . പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പുന്നാട് പുറപ്പാറ സ്വദേശി പി.പി. ഷാനിഫ് പോലീസ് അറസ്റ് ചെയ്തത് . പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രതിയുടെ അറസ്റ് രേഖപ്പെടുത്തിയത് . നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

## Article Content

**കണ്ണൂർ : **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുന്നാട് സ്വദേശി യുവാവിനെ പോലീസ് അറസ്റ് ചെയ്തു . പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പുന്നാട് പുറപ്പാറ സ്വദേശി പി.പി. ഷാനിഫ് പോലീസ് അറസ്റ് ചെയ്തത് . പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രതിയുടെ അറസ്റ് രേഖപ്പെടുത്തിയത് . നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313373/pocsocase)