---
title: "കണ്ണൂർ ജില്ലയിൽ 37 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur mar 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31347/covid-19-update-kannur-mar-12"
published_at: "2022-03-12T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c93d6324f2_images (1).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 37 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ മാർച്ച്‌ 12 ശനിയാഴ്ച 37 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 59 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ ജില്ലയിൽ മാർച്ച്‌ 12 ശനിയാഴ്ച 37 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 59 പേർ നെഗറ്റീവായി.

ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 927.

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2655482

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം : 348148

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31347/covid-19-update-kannur-mar-12)