---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു"
english_title: "manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313471/manathana"
published_at: "2025-09-08T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be60118e45a_WhatsApp_Image_2025-09-08_at_09.37.20_227db139.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു

> **Lead Summary:** മണത്തണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ വമ്പിച്ച ഓണാഘോഷ പരിപാടികൾ നടന്നു. ചടങ്ങ് യൂണിറ്റ് പ്രസിഡന്റ് സി എം ജോസഫ് ഉദ്ഘാടനം ചെയ്തു. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ഗംഭീര പരിപാടിയിൽ പുരുഷന്മാരുടെ സാരി ഉടുക്കൽ മത്സരമടക്കം വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായി.യൂനിറ്റ് ജനറൽ സെക്രട്ടറി പ്രവീൺ കെ സി ട്രഷാർ മധുസൂദനൻ ,വനിതാ വിങ്ങ് പ്രസിഡന്റ് ബിന്ദു സോമൻ, യൂത്ത് വിങ് പ്രസിഡന്റ് റിജോ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

## Article Content

മണത്തണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ വമ്പിച്ച ഓണാഘോഷ പരിപാടികൾ നടന്നു. ചടങ്ങ് യൂണിറ്റ് പ്രസിഡന്റ് സി എം ജോസഫ് ഉദ്ഘാടനം ചെയ്തു. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ഗംഭീര പരിപാടിയിൽ പുരുഷന്മാരുടെ സാരി ഉടുക്കൽ മത്സരമടക്കം വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായി.യൂനിറ്റ് ജനറൽ സെക്രട്ടറി പ്രവീൺ കെ സി ട്രഷാർ മധുസൂദനൻ ,വനിതാ വിങ്ങ് പ്രസിഡന്റ് ബിന്ദു സോമൻ, യൂത്ത് വിങ് പ്രസിഡന്റ് റിജോ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313471/manathana)