---
title: "മട്ടന്നൂരിൽ പ്രസംഗവേദിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313495/mattannur"
published_at: "2025-09-08T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be6e67b9fd5_Screenshot_2025-09-08_111844.jpg"
keywords: []
---

# മട്ടന്നൂരിൽ പ്രസംഗവേദിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു

> **Lead Summary:** മട്ടന്നൂർ:പ്രസംഗവേദിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. മട്ടന്നൂർ തെളുപ്പ് രാമനിലയത്തിൽ സി നാരായണൻ മാസ്റ്ററാ ണ് മരിച്ചത്.കയനി യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഞായറാഴ്ച വായനശാലയിൽ നടന്ന ചതയം, ഓണാഘോഷ പരിപാടിയിൽ ആശംസാപ്രസംഗം നടത്തിയശേഷം വേദിയിൽ കുഴഞ്ഞുവീഴുക യായിരുന്നു. 

## Article Content

മട്ടന്നൂർ:പ്രസംഗവേദിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. മട്ടന്നൂർ തെളുപ്പ് രാമനിലയത്തിൽ സി നാരായണൻ മാസ്റ്ററാ ണ് മരിച്ചത്.കയനി യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഞായറാഴ്ച വായനശാലയിൽ നടന്ന ചതയം, ഓണാഘോഷ പരിപാടിയിൽ ആശംസാപ്രസംഗം നടത്തിയശേഷം വേദിയിൽ കുഴഞ്ഞുവീഴുക യായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313495/mattannur)