---
title: "മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Founddeadbody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313576/founddeadbody"
published_at: "2025-09-08T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68beacf3a1893_1000128350.jpg"
keywords: []
---

# മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **മട്ടന്നൂർ: **മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെളിയമ്പ്ര എളന്നൂർ പുഴയിൽ കാണാതായ കുറ്റ്യാടി സ്വദേശിനി ഇർഫാനയുടെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ പറശ്ശിനിക്കടവിൽ നിന്ന് കണ്ടെത്തിയത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോഴാണ് ഇർഫാന ഒഴുക്കിൽപ്പെട്ടത്.

## Article Content

**മട്ടന്നൂർ: **മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെളിയമ്പ്ര എളന്നൂർ പുഴയിൽ കാണാതായ കുറ്റ്യാടി സ്വദേശിനി ഇർഫാനയുടെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ പറശ്ശിനിക്കടവിൽ നിന്ന് കണ്ടെത്തിയത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോഴാണ് ഇർഫാന ഒഴുക്കിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313576/founddeadbody)