---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313647/kseb"
published_at: "2025-09-09T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bf6d9238679_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ: എച്ച് ടി കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ കോയിലോട്, കേളി വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ: എച്ച് ടി കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ കോയിലോട്, കേളി വായനശാല ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കരിമ്പുംകര, ചിറാട്ടുമൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയും പള്ളിയത്ത്, ചെമ്മാടം വായനശാല, പാറാല്‍ റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313647/kseb)