---
title: "വന്യജീവികൾ  മലയിറങ്ങുന്ന ശാന്തിഗിരിയിൽ  കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല"
english_title: "Adakkathodesanthgiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313814/adakkathodesanthgiri"
published_at: "2025-09-09T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c01aba891ba_1000128953.jpg"
keywords: []
---

# വന്യജീവികൾ  മലയിറങ്ങുന്ന ശാന്തിഗിരിയിൽ  കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല

> **Lead Summary:** **കേളകം: **കടുവകളും, പുലികളും ,കാട്ട് പന്നികളും മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല.വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളെത്തുന്ന പാതയാണ് കാട് മൂടിക്കിടക്കുന്നത്. നൂറ് കണക്കിനാളുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലേക്ക് പടർന്ന കാട് പടർപ്പുകൾ നീക്കം ചെയ്ത് സുരക്ഷിത യാത്രക്ക് വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ശാന്തിഗിരി - നാരങ്ങത്തട്ട് പാതയിലെ രണ്ട് കിലോമീറ്റർ ഭാഗമാണ് ഇരുവശങ്ങളിൽ നിന്നും റോഡിലേക്ക് കാട് കയറി യാത്ര ഭീഷണിയിലായത്.

## Article Content

**കേളകം: **കടുവകളും, പുലികളും ,കാട്ട് പന്നികളും മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല.വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളെത്തുന്ന പാതയാണ് കാട് മൂടിക്കിടക്കുന്നത്. നൂറ് കണക്കിനാളുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലേക്ക് പടർന്ന കാട് പടർപ്പുകൾ നീക്കം ചെയ്ത് സുരക്ഷിത യാത്രക്ക് വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ശാന്തിഗിരി - നാരങ്ങത്തട്ട് പാതയിലെ രണ്ട് കിലോമീറ്റർ ഭാഗമാണ് ഇരുവശങ്ങളിൽ നിന്നും റോഡിലേക്ക് കാട് കയറി യാത്ര ഭീഷണിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313814/adakkathodesanthgiri)