---
title: "കുടിവെള്ള വിതരണം മുടങ്ങും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313883/kannur"
published_at: "2025-09-10T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0eed761de7_download_(8).jpg"
keywords: []
---

# കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** കണ്ണൂർ: അഴീക്കോട് കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനില്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ പത്ത് ,11 തിയതികളില്‍ അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍- 04972707080.

## Article Content

കണ്ണൂർ: അഴീക്കോട് കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനില്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ പത്ത് ,11 തിയതികളില്‍ അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍- 04972707080.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313883/kannur)