---
title: "സ്‌പോട്ട് അഡ്മിഷന്‍"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313884/admission"
published_at: "2025-09-10T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0ef3199c84_download_(36).jpeg"
keywords: []
---

# സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:** നടുവില്‍: ഗവ പോളിടെക്നിക് കോളേജില്‍ ഓട്ടോ മൊബൈല്‍, ഇലക്ട്രിക്കല്‍, സിവില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ നല്‍കിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 11 ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസുമായി അന്നേ ദിവസം രാവിലെ പത്ത് മണിക്കകം രക്ഷിതാവിനൊപ്പം കോളേജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍- 0460 2251033

## Article Content

നടുവില്‍: ഗവ പോളിടെക്നിക് കോളേജില്‍ ഓട്ടോ മൊബൈല്‍, ഇലക്ട്രിക്കല്‍, സിവില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ നല്‍കിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 11 ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസുമായി അന്നേ ദിവസം രാവിലെ പത്ത് മണിക്കകം രക്ഷിതാവിനൊപ്പം കോളേജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. ഫോണ്‍- 0460 2251033

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313884/admission)