---
title: "അധ്യാപക നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313885/appoinment"
published_at: "2025-09-10T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c0ef843e73a_download_(38).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ പാലയാട് ഡയറ്റ് ലാബ് സ്‌കൂളില്‍ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 15 ന് രാവിലെ 10:30 ന് ഡയറ്റ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 0490 2346658.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ പാലയാട് ഡയറ്റ് ലാബ് സ്‌കൂളില്‍ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 15 ന് രാവിലെ 10:30 ന് ഡയറ്റ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 0490 2346658.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313885/appoinment)