---
title: "മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ മരിച്ചു"
english_title: "Autodriverdeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/313971/autodriverdeath"
published_at: "2025-09-10T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c1389659068_1000129360.jpg"
keywords: []
---

# മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ മരിച്ചു

> **Lead Summary:** **കണ്ണൂർ : **കൂത്തുപറമ്പ് മമ്പറത്ത്ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ മരിച്ചു.കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനനാണ് മരിച്ചത്.നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ പുഴയിലേക്ക് വീഴുകയായിരുന്നു.

## Article Content

**കണ്ണൂർ : **കൂത്തുപറമ്പ് മമ്പറത്ത്ഓട്ടോ പുഴയിൽ വീണ് ഡ്രൈവർ മരിച്ചു.കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനനാണ് മരിച്ചത്.നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ പുഴയിലേക്ക് വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/313971/autodriverdeath)