---
title: "അധ്യാപക നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314096/appoinment"
published_at: "2025-09-11T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c21fcd2aff6_download_(38).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കൽപ്പറ്റ: കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത മാസ് കമ്മ്യൂണിക്കേഷൻ/ജേർണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 12 ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 204569.

## Article Content

കൽപ്പറ്റ: കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത മാസ് കമ്മ്യൂണിക്കേഷൻ/ജേർണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 12 ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 204569.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314096/appoinment)