---
title: "ജോബ് ഫെയർ 13 ന്"
english_title: "jobfair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314098/jobfair"
published_at: "2025-09-11T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c221699607d_download_(53).jpeg"
keywords: []
---

# ജോബ് ഫെയർ 13 ന്

> **Lead Summary:** കണ്ണൂർ: വിജ്ഞാന കേരളം കണ്ണൂരിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13 ന് രാവിലെ ഒമ്പത്മണി മുതൽ തലശ്ശേരി സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/3o5kVh4LeioAJmPeA ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ- 8129295945, 9074723735, 8078738039.

## Article Content

കണ്ണൂർ: വിജ്ഞാന കേരളം കണ്ണൂരിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13 ന് രാവിലെ ഒമ്പത്മണി മുതൽ തലശ്ശേരി സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/3o5kVh4LeioAJmPeA ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ- 8129295945, 9074723735, 8078738039.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314098/jobfair)