---
title: "കാണാതായ വയോധികയുടെ മൃതദേഹം ആറളം പുഴയിൽ നിന്ന് കണ്ടെത്തി."
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314127/aralam"
published_at: "2025-09-11T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c256a4a6ab8_IMG-20250911-WA0015.jpg"
keywords: []
---

# കാണാതായ വയോധികയുടെ മൃതദേഹം ആറളം പുഴയിൽ നിന്ന് കണ്ടെത്തി.

> **Lead Summary:** ആറളം : കാണാതായ വയോധികയുടെ മൃതദേഹം ആറളം പുഴയിൽ നിന്ന് കണ്ടെത്തി.ആറളം പറമ്പത്തെ കണ്ടിയിലെ പുത്തൻവീട്ടിൽ മാധവിയമ്മ യുടെ മൃതദേഹമാണ് ആറളം പാലത്തിന് സമീപം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ മാധവിയമ്മയെ കാണാതായിരുന്നു.

## Article Content

ആറളം : കാണാതായ വയോധികയുടെ മൃതദേഹം ആറളം പുഴയിൽ നിന്ന് കണ്ടെത്തി.ആറളം പറമ്പത്തെ കണ്ടിയിലെ പുത്തൻവീട്ടിൽ മാധവിയമ്മ യുടെ മൃതദേഹമാണ് ആറളം പാലത്തിന് സമീപം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ മാധവിയമ്മയെ കാണാതായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314127/aralam)