---
title: "ആയിപ്പുഴ ഗവ യു പി സ്കൂളിൽ  ടോയ്‌ലറ്റ് ഉദ്ഘാടനം നടത്തി "
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314140/iritty"
published_at: "2025-09-11T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c25e9532cca_WhatsApp_Image_2025-09-10_at_18.39.42_36c1f96d.jpg"
keywords: []
---

# ആയിപ്പുഴ ഗവ യു പി സ്കൂളിൽ  ടോയ്‌ലറ്റ് ഉദ്ഘാടനം നടത്തി 

> **Lead Summary:** ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആയിപ്പുഴ ഗവ യു പി സ്കൂൾ ടോയ്‌ലറ്റ് ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ശൈമ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി രാജശ്രീ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ദിവാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി സി ശ്രീകല ടീച്ചർ, വാർഡ് മെമ്പർ അഷറഫ്, പിടിഎ പ്രസിഡണ്ട് കെ എ സുഹൈല ,ശൈലജ ടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

## Article Content

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആയിപ്പുഴ ഗവ യു പി സ്കൂൾ ടോയ്‌ലറ്റ് ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ശൈമ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി രാജശ്രീ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ദിവാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി സി ശ്രീകല ടീച്ചർ, വാർഡ് മെമ്പർ അഷറഫ്, പിടിഎ പ്രസിഡണ്ട് കെ എ സുഹൈല ,ശൈലജ ടീച്ചർ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314140/iritty)