---
title: "പെരുമ്പാമ്പിനെ കൊന്നു കറിവെച്ചു:  രണ്ട് പേർ പിടിയിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314159/kannur"
published_at: "2025-09-11T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പെരുമ്പാമ്പിനെ കൊന്നു കറിവെച്ചു:  രണ്ട് പേർ പിടിയിൽ

> **Lead Summary:** കണ്ണൂർ : പെരുമ്പാമ്പിനെ കൊന്നു കറിവെച്ച് കഴിച്ച രണ്ട് പേർ പിടിയിൽ.കണ്ണൂർ പാണപ്പുഴയിലാണ് സംഭവം.പാണപ്പുഴ സ്വദേശികളായ പ്രമോദ്, ബിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പെരുമ്പാമ്പിന്റെ മാംസവും കറിയും പിടിച്ചെടുത്തു.

## Article Content

കണ്ണൂർ : പെരുമ്പാമ്പിനെ കൊന്നു കറിവെച്ച് കഴിച്ച രണ്ട് പേർ പിടിയിൽ.കണ്ണൂർ പാണപ്പുഴയിലാണ് സംഭവം.പാണപ്പുഴ സ്വദേശികളായ പ്രമോദ്, ബിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പെരുമ്പാമ്പിന്റെ മാംസവും കറിയും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314159/kannur)