---
title: "ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം 2025 ന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു"
english_title: "Logoinvite"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314187/logoinvite"
published_at: "2025-09-11T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c285d5c5add_1000129711.jpg"
keywords: []
---

# ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം 2025 ന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഒക്ടോബർ 13,14 തീയതികളിൽ നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ ലോഗോ jpg ഫോർമാറ്റിൽ 70127 59265 എന്ന വാട്സ്ആപ്പ് നമ്പറിലോ ijmhssk25@gmail.com എന്ന മെയിൽ ഐഡിയിലോ അയക്കാവുന്നതാണ്. ലോഗോ തയ്യാറാക്കിയ വ്യക്തിയുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തി 2025 സെപ്റ്റംബർ 15ന് വൈകുന്നേരം 5 മണിക്കുള്ളിൽ അയക്കേണ്ടതാണ്. മികച്ച ലോഗോയ്ക്ക് പാരിതോഷികം ലഭിക്കുന്നതാണ്.

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഒക്ടോബർ 13,14 തീയതികളിൽ നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ ലോഗോ jpg ഫോർമാറ്റിൽ 70127 59265 എന്ന വാട്സ്ആപ്പ് നമ്പറിലോ ijmhssk25@gmail.com എന്ന മെയിൽ ഐഡിയിലോ അയക്കാവുന്നതാണ്. ലോഗോ തയ്യാറാക്കിയ വ്യക്തിയുടെ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തി 2025 സെപ്റ്റംബർ 15ന് വൈകുന്നേരം 5 മണിക്കുള്ളിൽ അയക്കേണ്ടതാണ്. മികച്ച ലോഗോയ്ക്ക് പാരിതോഷികം ലഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314187/logoinvite)