---
title: "സാ​​​ധാ​​​ര​​​ണ കോ​​​ച്ചു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം റെ​​​യി​​​ൽ​​​വേ വി​​​പു​​​ലീ​​​ക​​​രി​​​ച്ചു"
english_title: "Digital tickets"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31420/digital-tickets"
published_at: "2022-03-13T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622d566b8ee86_images (3).jpeg"
keywords: []
---

# സാ​​​ധാ​​​ര​​​ണ കോ​​​ച്ചു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം റെ​​​യി​​​ൽ​​​വേ വി​​​പു​​​ലീ​​​ക​​​രി​​​ച്ചു

> **Lead Summary:** തൃ​​​ശൂ​​​ർ: റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത, സാ​​​ധാ​​​ര​​​ണ കോ​​​ച്ചു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം റെ​​​യി​​​ൽ​​​വേ വി​​​പു​​​ലീ​​​ക​​​രി​​​ച്ചു.

## Article Content

തൃ​​​ശൂ​​​ർ: റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത, സാ​​​ധാ​​​ര​​​ണ കോ​​​ച്ചു​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം റെ​​​യി​​​ൽ​​​വേ വി​​​പു​​​ലീ​​​ക​​​രി​​​ച്ചു.

പ്ര​​​ധാ​​​ന റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു സ്വ​​​യം ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ടി​​​ക്ക​​​റ്റ് വെ​​​ൻ​​​ഡിം​​​ഗ് മെ​​​ഷീ​​​നി​​​ൽ ക്യു​​​ആ​​​ർ കോ​​​ഡ് സ്കാ​​​ൻ ചെ​​​യ്തു ഡി​​​ജി​​​റ്റ​​​ലാ​​​യി പ​​​ണ​​​മ​​​ട​​​യ്ക്കാ​​​വു​​​ന്ന സൗ​​​ക​​​ര്യം നി​​​ല​​​വി​​​ൽ വ​​​ന്നു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് യാ​​​ത്രി​​​ക​​​ർ​​​ക്കു റി​​​സ​​​ർ​​​വേ​​​ഷ​​​ൻ വേ​​​ണ്ടാ​​​ത്ത സാ​​​ധാ​​​ര​​​ണ യാ​​​ത്രാ​​​ടി​​​ക്ക​​​റ്റ്, പ്ലാ​​​റ്റ്ഫോം ടി​​​ക്ക​​​റ്റ്, സീ​​​സ​​​ണ്‍ ടി​​​ക്ക​​​റ്റ് എ​​​ന്നി​​​വ എ​​​ടി​​​വി​​​എ​​​മ്മി​​​ൽ നേ​​​രി​​​ട്ടു പ​​​ണ​​​മ​​​ട​​​ച്ചോ, മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു ഡി​​​ജി​​​റ്റ​​​ലാ​​​യി പ​​​ണ​​​മ​​​ട​​​ച്ചോ എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കു ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​യു​​​ടെ സേ​​​വ​​​ന​​​വും ല​​​ഭ്യ​​​മാ​​​ണ്.

തൃ​​​ശൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ ര​​​ണ്ട് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ടി​​​ക്ക​​​റ്റ് വെ​​​ൻ​​​ഡിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

കൂ​​​ടാ​​​തെ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ ടി​​​ക്ക​​​റ്റെ​​​ടു​​​ക്കു​​​ന്ന ‘യു​​​ടി​​​എ​​​സ് ഓ​​​ണ്‍ മൊ​​​ബൈ​​​ൽ’ എ​​​ന്ന ആ​​​പ്പും വീ​​​ണ്ടും പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി ഈ ​​​ആ​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം റെ​​​യി​​​ൽ​​​വേ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31420/digital-tickets)