---
title: "മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314271/thiruvanaththapuram"
published_at: "2025-09-11T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c2e85a17c45_Screenshot_2025-09-11_204726.jpg"
keywords: []
---

# മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

> **Lead Summary:** തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. പതിമൂന്നു വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. സംസ്ഥാനത്ത് മൂന്നുദിവസം ദുഃഖാ ചരണം ആഹ്വാനം ചെയ്ത് കോൺഗ്രസ്.

## Article Content

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. പതിമൂന്നു വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. സംസ്ഥാനത്ത് മൂന്നുദിവസം ദുഃഖാ ചരണം ആഹ്വാനം ചെയ്ത് കോൺഗ്രസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314271/thiruvanaththapuram)