---
title: "വൈദ്യുതി മുടക്കം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314290/kseb"
published_at: "2025-09-12T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c373bf821df_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ :എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ചാപ്പ, സിദീഖ് പള്ളി, വരയില്‍ചിറ, കാനച്ചേരി, കാനച്ചേരിപള്ളി, ഇടയില്‍പീടിക, കാനച്ചേരി കനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 12 ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ :എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ചാപ്പ, സിദീഖ് പള്ളി, വരയില്‍ചിറ, കാനച്ചേരി, കാനച്ചേരിപള്ളി, ഇടയില്‍പീടിക, കാനച്ചേരി കനാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 12 ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314290/kseb)