---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314301/applynow"
published_at: "2025-09-12T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c382bb6cacc_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് ധനസഹായം അനുവദിക്കുന്ന വനിത ശിശു വികസന വകുപ്പിന്റെ സഹായഹസ്തം പദ്ധതിയിലേക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.

## Article Content

കണ്ണൂർ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് ധനസഹായം അനുവദിക്കുന്ന വനിത ശിശു വികസന വകുപ്പിന്റെ സഹായഹസ്തം പദ്ധതിയിലേക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314301/applynow)