---
title: "അഭിമുഖം"
english_title: "interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314303/interview"
published_at: "2025-09-12T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3833cd2138_images_(2).jpeg"
keywords: []
---

# അഭിമുഖം

> **Lead Summary:** വളപട്ടണം:വളപട്ടണം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ പരിശീലകയെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 19ന് രാവിലെ 11.30 മണിക്ക് വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. 40 വയസ്സില്‍ താഴെ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം മുഖാമുഖത്തിന് എത്തണം. ഫോണ്‍ :9495262009

## Article Content

വളപട്ടണം:വളപട്ടണം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ പരിശീലകയെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 19ന് രാവിലെ 11.30 മണിക്ക് വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. 40 വയസ്സില്‍ താഴെ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം മുഖാമുഖത്തിന് എത്തണം. ഫോണ്‍ :9495262009

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314303/interview)