---
title: "ക്യാമ്പ് ഫോളോവര്‍ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314304/appoinment"
published_at: "2025-09-12T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c38376d03aa_download_(10).jpeg"
keywords: []
---

# ക്യാമ്പ് ഫോളോവര്‍ നിയമനം

> **Lead Summary:** കണ്ണൂർ:മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. കുക്ക് - 28, ധോബി - 15, സ്വീപ്പര്‍ - ഒന്‍പത്, ബാര്‍ബര്‍ - ഏഴ്, വാട്ടര്‍ ക്യാരിയര്‍ - ആറ് തസ്തികകളിലേക്കാണ് നിയമനം. മുന്‍പരിചയമുള്ളവര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷ എന്നിവ സഹിതം സെപ്റ്റംബര്‍ 16 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972781316

## Article Content

കണ്ണൂർ:മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. കുക്ക് - 28, ധോബി - 15, സ്വീപ്പര്‍ - ഒന്‍പത്, ബാര്‍ബര്‍ - ഏഴ്, വാട്ടര്‍ ക്യാരിയര്‍ - ആറ് തസ്തികകളിലേക്കാണ് നിയമനം. മുന്‍പരിചയമുള്ളവര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷ എന്നിവ സഹിതം സെപ്റ്റംബര്‍ 16 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972781316

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314304/appoinment)