---
title: "കെയർ ടേക്കർ ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314494/vacancy"
published_at: "2025-09-13T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4cbd98dc88_download_(5).jpg"
keywords: []
---

# കെയർ ടേക്കർ ഒഴിവ്

> **Lead Summary:** കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീ ഡിഗ്രി / തത്തുല്യ യോഗ്യതയോടൊപ്പം സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തി പരിചയമുള്ള, നല്ല ശാരീരിക ക്ഷമതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 - 55 വയസ്. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബർ 18 ന് രാവിലെ 10.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ബി ബ്ലോക്ക് കെട്ടിടത്തിൽ ആറാം നിലയിൽ പ്രവർത്തിക്കുന്ന ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2877300, 0495 2371451.

## Article Content

കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാടായി ഗവ. ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കരാറടിസ്ഥാനത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീ ഡിഗ്രി / തത്തുല്യ യോഗ്യതയോടൊപ്പം സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തി പരിചയമുള്ള, നല്ല ശാരീരിക ക്ഷമതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 - 55 വയസ്. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബർ 18 ന് രാവിലെ 10.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ബി ബ്ലോക്ക് കെട്ടിടത്തിൽ ആറാം നിലയിൽ പ്രവർത്തിക്കുന്ന ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2877300, 0495 2371451.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314494/vacancy)