---
title: "ഗതാഗത നിയന്ത്രണം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314495/kannur"
published_at: "2025-09-13T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4cc377f99a_download_(2).jpg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂര്‍:കണ്ണൂര്‍ - മമ്പറം റോഡില്‍ കീഴ്ത്തള്ളി ആര്‍ ഒ ബിക്ക് താഴെ ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

കണ്ണൂര്‍:കണ്ണൂര്‍ - മമ്പറം റോഡില്‍ കീഴ്ത്തള്ളി ആര്‍ ഒ ബിക്ക് താഴെ ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314495/kannur)