---
title: "അസാപ്പില്‍ ഇംഗ്ലീഷ് ക്ലാസ്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314498/kannur"
published_at: "2025-09-13T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4cce5136b6_download_(2).png"
keywords: []
---

# അസാപ്പില്‍ ഇംഗ്ലീഷ് ക്ലാസ്

> **Lead Summary:** കണ്ണൂർ:അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇംഗ്ലീഷ്, വ്യക്തിത്വവികസന ക്ലാസുകള്‍ക്ക് എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളിലാണ് ക്ലാസുകള്‍. https://forms.gle/bb8iQGxZQC5tWRT7A ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 7907828369, 8593892913

## Article Content

കണ്ണൂർ:അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇംഗ്ലീഷ്, വ്യക്തിത്വവികസന ക്ലാസുകള്‍ക്ക് എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍, പൊതുഅവധി ദിവസങ്ങളിലാണ് ക്ലാസുകള്‍. https://forms.gle/bb8iQGxZQC5tWRT7A ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 7907828369, 8593892913

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314498/kannur)