---
title: "റെയില്‍വേ ഗേറ്റുകള്‍ അടച്ചിടും"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314499/kannur"
published_at: "2025-09-13T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4cd47687c4_download_(45).jpeg"
keywords: []
---

# റെയില്‍വേ ഗേറ്റുകള്‍ അടച്ചിടും

> **Lead Summary:** കണ്ണൂർ:അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വളപട്ടണം - കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ലെവല്‍ക്രോസ് സെപ്റ്റംബര്‍ 13 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് വരെയും തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് സെപ്റ്റംബര്‍ 13 ന് രാത്രി എട്ട് മണി മുതല്‍ 14 ന് രാവിലെ ആറ് മണിവരെയും അടച്ചിടും.

## Article Content

കണ്ണൂർ:അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വളപട്ടണം - കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ലെവല്‍ക്രോസ് സെപ്റ്റംബര്‍ 13 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് വരെയും തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് സെപ്റ്റംബര്‍ 13 ന് രാത്രി എട്ട് മണി മുതല്‍ 14 ന് രാവിലെ ആറ് മണിവരെയും അടച്ചിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314499/kannur)