---
title: "ആറളം ഗ്രാമപഞ്ചായത്തിലെ ചെടിക്കുളം അംഗനവാടിയുടെ ഒന്നാം നില ഉദ്ഘാടനം ചെയ്തു"
english_title: "aaralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314501/aaralam"
published_at: "2025-09-13T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4cddf4485a_WhatsApp_Image_2025-09-12_at_23.42.50_1087e87f.jpg"
keywords: []
---

# ആറളം ഗ്രാമപഞ്ചായത്തിലെ ചെടിക്കുളം അംഗനവാടിയുടെ ഒന്നാം നില ഉദ്ഘാടനം ചെയ്തു

> **Lead Summary:** ആറളം: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതി ഉപയോഗിച്ച് ആറളം ഗ്രാമപഞ്ചായത്തിലെ ചെടിക്കുളം അംഗനവാടിയുടെ ഒന്നാം നില ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ഷിജി നടു പറമ്പിൽ, വാർഡ് മെമ്പർ ഇ പി മേരിക്കുട്ടി,ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി മീരഭായ്, ശിശു വികസന വകുപ്പ് സൂപ്പർവൈസർ ബീന തൈക്കണ്ടി, അബ്ദുല്ല ലത റാണി എന്നിവർ സംസാരിച്ചു.

## Article Content

ആറളം: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതി ഉപയോഗിച്ച് ആറളം ഗ്രാമപഞ്ചായത്തിലെ ചെടിക്കുളം അംഗനവാടിയുടെ ഒന്നാം നില ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ഷിജി നടു പറമ്പിൽ, വാർഡ് മെമ്പർ ഇ പി മേരിക്കുട്ടി,ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി മീരഭായ്, ശിശു വികസന വകുപ്പ് സൂപ്പർവൈസർ ബീന തൈക്കണ്ടി, അബ്ദുല്ല ലത റാണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314501/aaralam)