---
title: "അധ്യാപക നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314530/appoinment"
published_at: "2025-09-13T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c4ff739f7ec_download_(10).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** നെരുവമ്പ്രം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഓട്ടോ മൊബൈല്‍ (ഫോര്‍ വീലര്‍ സര്‍വീസ് ടെക്നീഷ്യന്‍) വിഷയത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓട്ടോ മൊബൈല്‍ /മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9496474906

## Article Content

നെരുവമ്പ്രം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഓട്ടോ മൊബൈല്‍ (ഫോര്‍ വീലര്‍ സര്‍വീസ് ടെക്നീഷ്യന്‍) വിഷയത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓട്ടോ മൊബൈല്‍ /മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9496474906

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314530/appoinment)