---
title: "മണത്തണയിലെ സമ്മേളനത്തിൽ സി പി എം - കോൺഗ്രസ് പ്രവർത്തകർ ബി ജെ പിയിൽ ചേർന്നു"
english_title: " CPM and Congress workers joined the BJP"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314572/cpm-and-congress-workers-joined-the-bjp"
published_at: "2025-09-13T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c51b8a6b002_A_News_photo_5.jpg"
keywords: []
---

# മണത്തണയിലെ സമ്മേളനത്തിൽ സി പി എം - കോൺഗ്രസ് പ്രവർത്തകർ ബി ജെ പിയിൽ ചേർന്നു

> **Lead Summary:** മണത്തണ: സി പി എം - കോൺഗ്രസ് പാർട്ടികളിൽ നിന്നായി ഇരുപതോളം പ്രവർത്തകർ ബിജെപി യിലെത്തി. മണത്തണയിൽ ചേർന്ന പി പി മുകുന്ദൻ അനുസ്മരണ സമ്മേളനത്തിലാണ് ഇവർ ബി ജെ പി മെമ്പർഷിപ്പ് എടുത്തത്. പുതുതായി പാർട്ടിയിൽ എത്തിയവരെ എൻ ഡി എ സംസ്ഥാന വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ഇന്ന് ബിജെപിയിൽ എത്തിയത്.

## Article Content

മണത്തണ: സി പി എം - കോൺഗ്രസ് പാർട്ടികളിൽ നിന്നായി ഇരുപതോളം പ്രവർത്തകർ ബിജെപി യിലെത്തി. മണത്തണയിൽ ചേർന്ന പി പി മുകുന്ദൻ അനുസ്മരണ സമ്മേളനത്തിലാണ് ഇവർ ബി ജെ പി മെമ്പർഷിപ്പ് എടുത്തത്. പുതുതായി പാർട്ടിയിൽ എത്തിയവരെ എൻ ഡി എ സംസ്ഥാന വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ഇന്ന് ബിജെപിയിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314572/cpm-and-congress-workers-joined-the-bjp)