---
title: "ചെറുകുന്ന് കൊവ്വപ്പുറം - ഇട്ടമ്മൽ അങ്കണവാടി പുതിയ പാലം ഉദ്ഘാടനം ഞായറാഴ്ച"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/314693/kannur"
published_at: "2025-09-14T04:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c5fd73acff6_WhatsApp_Image_2025-09-13_at_20.17.07_d71a3d53.jpg"
keywords: []
---

# ചെറുകുന്ന് കൊവ്വപ്പുറം - ഇട്ടമ്മൽ അങ്കണവാടി പുതിയ പാലം ഉദ്ഘാടനം ഞായറാഴ്ച

> **Lead Summary:** ചെറുകുന്ന്:ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ കൊവ്വപ്പുറം - ഇട്ടമ്മൽ അങ്കണവാടി പുതിയ പാലത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 14 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എം വിജിൻ എം എൽ എ നിർവഹിക്കും.

## Article Content

ചെറുകുന്ന്:ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ കൊവ്വപ്പുറം - ഇട്ടമ്മൽ അങ്കണവാടി പുതിയ പാലത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 14 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എം വിജിൻ എം എൽ എ നിർവഹിക്കും.

പഴയ നടപ്പാലം പൊളിച്ച് മാറ്റി 5.70 മീറ്റര്‍ നീളത്തിലും 5.30 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിർമ്മിച്ചത്. ഇതിനായി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/314693/kannur)